സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ മോഡി ഇന്ത്യയിലേക്ക് ക്ഷണിച്ചു, നിരവധി കരാറുകൾ ഒപ്പിട്ടു

കൊട്ടാരത്തിന് പുറത്തേക്കിറങ്ങി വന്ന് മോഡിയെ ആലിംഗനം ചെയ്താണ് കിരീടാവകാശി അൽ സലാമ കൊട്ടരത്തിലേക്ക് വരവേറ്റത്.