ഹുറൂബ് ആയ തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറ്റാൻ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയില്‍ ഹുറൂബ് ആയ പ്രവാസികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്. ഹുറൂബായ (ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന) തൊഴിലാളിക്ക് ഖിവ പ്ലാറ്റ്‌ഫോം വഴി പുതിയ തൊഴിലുടമയിലേക്ക് മാറാനുള്ള അവസരം ലഭ്യമായതായി സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഹുറൂബ് മാറാനുള്ള അവസരമുള്ളതെന്ന് ജിദ്ദ ഫൈസലിയയിൽ സർവീസ് നടത്തുന്ന ശഫീഖ് മൊറയൂർ പറഞ്ഞു.. തൊഴില്‍ സ്ഥലങ്ങളില്‍നിന്ന് ഒളിച്ചോടിയതിനാലും വിട്ടുനില്‍ക്കുന്നതിനാലും ഹുറൂബാക്കപ്പെട്ടവര്‍ക്ക് തൊഴില്‍മാറി പദവി ശരിയാക്കാന്‍ അവസരമൊരുക്കുന്ന … Continue reading ഹുറൂബ് ആയ തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറ്റാൻ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്