ഫലസ്തീന്‍ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അമേരിക്കന്‍ യുവതി വെടിയേറ്റ് മരിച്ചതില്‍ വന്‍ പ്രതിഷേധം

ജിദ്ദ – വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും അധിനിവിഷ്ട ഫലസ്തീനില്‍ ജൂതകുടിയേറ്റ കോളനി വിപുലീകരണത്തെ എതിര്‍ത്തും സമാധാനപരമായി പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത തുര്‍ക്കി വംശജയായ അമേരിക്കന്‍ യുവതി നബുലുസിന് തെക്ക് ബൈതാ ഗ്രാമത്തില്‍ ഇസ്രായിലി സൈനികരുടെ വെടിയേറ്റ് മരിച്ചതില്‍ അമേരിക്കയിലും തുര്‍ക്കിയിലും അറബ് ലോകത്തും പ്രതിഷേധം പുകയുന്നു. ശിരസ്സിന് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച, തുര്‍ക്കി, അമേരിക്കന്‍ പൗരത്വമുള്ള 26 കാരിയായ അയ്‌സെനുര്‍ ഇസ്ഗി ഈഗി മരണപ്പെട്ടതായി നബുലുസിലെ റാഫിദിയ സര്‍ക്കാര്‍ ആശുപത്രി മേധാവി … Continue reading ഫലസ്തീന്‍ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അമേരിക്കന്‍ യുവതി വെടിയേറ്റ് മരിച്ചതില്‍ വന്‍ പ്രതിഷേധം