കിരീടാവകാശിയും ഇറാഖ് പ്രധാനമന്ത്രിയും തമ്മില്‍ ചര്‍ച്ച
ജിദ്ദ – ഇസ്രായിലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന്റെയും ഇതിന് തിരിച്ചടി നല്‍കാന്‍ ഇസ്രായില്‍ കോപ്പുകൂട്ടുന്നതിന്റെയും പശ്ചാത്തലത്തില്‍ മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതെ നോക്കുന്നതിനെ കുറിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അല്‍സൂദാനിയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഇറാഖ് പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇറാന്‍ ഇസ്രായിലില്‍ നടത്തിയ ആക്രമണവും ഇത് മേഖലാ സുരക്ഷയിലും സ്ഥിരതയിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരുവരും വിശകലനം ചെയ്തു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതെ നോക്കാനും … Continue reading കിരീടാവകാശിയും ഇറാഖ് പ്രധാനമന്ത്രിയും തമ്മില്‍ ചര്‍ച്ച
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed