തബൂക്കിന് സമീപം ദുബയിൽ റോഡപകടം, കൊണ്ടോട്ടി സ്വദേശിയും രാജസ്ഥാൻ സ്വദേശിയും മരിച്ചു

ഇവർ സഞ്ചരിച്ചിരുന്ന വാൻ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.