സങ്കടങ്ങളുടെ പെരുമഴക്കാലം തോർന്നുകിട്ടാൻ നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക് തിരിച്ചു
ജിദ്ദ- സങ്കടങ്ങളുടെ പെരുമഴക്കാലം തോർന്നുകിട്ടാൻ ഒരമ്മ ഇന്ന് യാത്ര തുടങ്ങുന്നു. വധശിക്ഷ കാത്ത് യെമനിലെ സൻആ ജയിലിൽ കഴിയുന്ന മകൾ നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമ കുമാരി യാത്ര തിരിച്ചു. ഇന്ന്(ശനി)രാവിലെ അഞ്ചരക്ക് കൊച്ചി വിമാനതാവളത്തിൽനിന്ന് മുംബൈ വഴിയാണ് യാത്ര. വൈകിട്ട് അഞ്ചിന് മുംബൈയിൽനിന്ന് യെമനിലെ ഏദനിലേക്കുള്ള വിമാനത്തിൽ യാത്ര തുടരും. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധി സാമുവേൽ ജെറോമും പ്രേമകുമാരിയെ അനുഗമിക്കുന്നുണ്ട്. യെമനിൽ ഏറെ വർഷമായി പ്രവർത്തിക്കുന്ന സാമുവേൽ ജെറോമാണ് കേസിൽ … Continue reading സങ്കടങ്ങളുടെ പെരുമഴക്കാലം തോർന്നുകിട്ടാൻ നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക് തിരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed