ഒരിടപോലും ഇടറാതെ അഷ്റഫ്, റഹീം മോചന വഴിയിലെ തളരാത്ത പോരാട്ടം

ജീവിതത്തിലേക്ക് നിറകൺചിരിയോടെ അബ്ദുറഹീം നടന്നെത്തുമ്പോൾ ഉള്ളാകെ പൂത്തുലഞ്ഞു സന്തോഷിക്കുന്ന ഒരാളുണ്ട്. ഒരിടപോലുമിടറാതെ കഴിഞ്ഞ പതിനേഴ് വർഷം  റഹീമിന് വേണ്ടി ഉള്ളും പുറവും വേവുന്ന ചൂടിലും പതറാതെ പിടിച്ചുനിന്ന ഒരാൾ. റഹീമിന്റെ ഉമ്മയുടെ കണ്ണിർ ഇടനെഞ്ചിൽ എരിയുന്ന കനലായി കൊണ്ടുനടന്ന ഒരാൾ. വിലങ്ങഴിച്ച് റഹീം ജീവിതത്തിലേക്ക് നടന്നിറങ്ങി വരുമ്പോൾ ഓരംചാരി കാത്തുനിൽക്കുന്നുണ്ടാകും ഈ അഷ്റഫ്. റഹീമിന്റെ മോചനത്തിന് വേണ്ടി റിയാദിലെ കോടതികളിൽ കയറിയിറങ്ങിയും പൊതുസമൂഹത്തിൽ ഈ വിഷയം സജീവമാക്കി നിർത്തുകയും ചെയ്ത സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്റഫ് … Continue reading ഒരിടപോലും ഇടറാതെ അഷ്റഫ്, റഹീം മോചന വഴിയിലെ തളരാത്ത പോരാട്ടം