അടുത്ത ആഴ്ച സൗദിയിലുടനീളം കനത്ത മഴക്ക് സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രം

റിയാദ്- സൗദി അറേബ്യയിൽ അടുത്ത ആഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യ തലസ്ഥാനമായ റിയാദ്, മക്ക, മദീന എന്നിവടങ്ങളിലെല്ലാം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏപ്രിൽ 23 മുതൽ 29 വരെയുള്ള കാലയളവിൽ തബൂക്ക്, അൽ-ബഹ, അസീർ, ജിസാൻ എന്നീ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകും. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏപ്രിൽ 30 മുതൽ മെയ് ആറു വരെ റിയാദ് ഉൾപ്പെടെ കിഴക്കൻ, റിയാദ് മേഖലകളിൽ കനത്ത … Continue reading അടുത്ത ആഴ്ച സൗദിയിലുടനീളം കനത്ത മഴക്ക് സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രം