എയർ ഇന്ത്യയുടെ ബോണസ്; കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ

ഡൽഹിയിൽ നിന്നും ബഹ്റൈനിലേക്ക് ഉള്ള സർവീസ് വെട്ടിചുരുക്കിയാണ് എയർ ഇന്ത്യ നിലവിൽ അധിക സർവീസ് കോഴിക്കോട്- ബ​ഹറൈൻ റൂട്ടിൽ നൽകിയത്.