വെറും അരങ്ങേറ്റമല്ല, വീഴ്ത്തിയത് മൂന്ന് വമ്പന്മാരെ… താരമായി വിഘ്നേഷ് പുത്തൂർ

ഐപിഎൽ 2025-ൽ മുംബൈ ഇന്ത്യൻസിന്റെ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച മലയാളി യുവതാരം വിഘ്നേഷ് പുത്തൂർ തന്റെ ആദ്യ മത്സരത്തിൽ തന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള 24 വയസ്സുകാരനായ ഈ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ കന്നിയങ്കത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ ബാറ്റർമാരെ പുറത്താക്കി എല്ലാവരെയും അമ്പരപ്പിച്ചു. 4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് എന്ന മിന്നുന്ന പ്രകടനമാണ് വിഘ്നേഷ് കാഴ്ചവച്ചത്. … Continue reading വെറും അരങ്ങേറ്റമല്ല, വീഴ്ത്തിയത് മൂന്ന് വമ്പന്മാരെ… താരമായി വിഘ്നേഷ് പുത്തൂർ