റിയാദിന് ശേഷം മെട്രോ ജിദ്ദയിലേക്ക്: സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി റൂട്ടുകള്‍

ജിദ്ദ – റിയാദിൽ സൂപ്പർ ഹിറ്റായി ഓടുന്ന മെട്രോ പദ്ധതിയുടെ വിജയത്തിന് ശേഷം ജിദ്ദ മെട്രോയുടെ റൂട്ട് ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ. 2033-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി സംബന്ധിച്ചാണ് വീണ്ടും ചർച്ച ഉയർന്നത്. നഗരത്തിലെ ഗതാഗതത്തിരക്ക് കുറക്കാനും സുഗമവും എളുപ്പവുമാര്‍ന്ന ആധുനിക യാത്രാ സൗകര്യം ഒരുക്കാനും ലക്ഷ്യമിട്ട് ജിദ്ദയില്‍ ആസൂത്രണം ചെയ്ത മെട്രോ പദ്ധതിയുടെ റൂട്ടുകളാണ് വീണ്ടും ചർച്ചയായത്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക റൂട്ട് സംബന്ധിച്ച വിശദാംശങ്ങൾ ഇങ്ങിനെയാണ്. ആകെ … Continue reading റിയാദിന് ശേഷം മെട്രോ ജിദ്ദയിലേക്ക്: സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി റൂട്ടുകള്‍