ജനക്കൂട്ടം ഇരച്ചുകയറി, റിയാദിൽ മെട്രോ സ്റ്റേഷന്റെ ഗേറ്റ് താൽക്കാലികമായി അടച്ചു

റിയാദ്- ജനക്കൂട്ടം ഇരച്ചുകയറിയതോടെ റിയാദിൽ മെട്രോ സ്റ്റേഷന്റെ ഗേറ്റ് താൽക്കാലികമായി അടച്ചു. കിംഗ് അബ്ദുല്ല ഫൈനാൻഷ്യൽ സിറ്റിയിലെ സ്റ്റേഷന്റെ ഗേറ്റാണ് അടച്ചത്. ഇന്നലെ ഉദ്ഘാടനം ചെയ്ത മെട്രോ വൻ വിജയമാകുന്നതിന്റെ കാഴ്ചയാണ് റിയാദിൽ രണ്ടു ദിവസമായി കാണുന്നത്. വിദേശികളും സ്വദേശികളും മെട്രോ സർവീസിനെ ഒരു പോലെ ഏറ്റെടുത്തു. റിയാദിൽ ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാൻ മെട്രോ സർവീസ് സഹായിച്ചിട്ടുണ്ട്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ മെട്രോയിലേക്ക് യാത്രക്കാരെ … Continue reading ജനക്കൂട്ടം ഇരച്ചുകയറി, റിയാദിൽ മെട്രോ സ്റ്റേഷന്റെ ഗേറ്റ് താൽക്കാലികമായി അടച്ചു