ഇഖ്റഅ് ഖുർആൻ പാരായണ,ബാങ്ക് വിളി ഗ്രാന്റ് ഫിനാലെക്ക് പ്രൗഢ സമാപനം

ജിദ്ദ: ജിദ്ദ അനാകിഷ് കെ.എം.സി.സി സംഘടിപ്പിച്ച ഇഖ്റഅ് സീസൺ 2 ഖുർആൻ,ബാങ്ക് വിളി മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെ സമാപിച്ചു. അഞ്ച് വിഭാഗങ്ങളിലായി സ്ത്രീകളും, കുട്ടികളും,പുരുഷൻന്മാരും അടക്കം നൂറിൽ പരം മത്സരാർത്ഥികൾ പ്രാഥമിക ഘട്ടത്തിൽ മത്സരിച്ചു. ഇതിൽനിന്ന് തിരഞ്ഞെടുത്ത നാൽപതിൽ പരം പേരാണ് ഗ്രാന്റ് ഫിനാലെയിൽ മത്സരിച്ചത്. ഉച്ചക്ക് നടന്ന വനിതകളുടെ ഗ്രാന്റ് ഫിനാലെ സാബിറ അബ്ദുൽമജീദിൻ്റെ അധ്യക്ഷതയിൽ കെ.എം.സി.സി വനിതാ വിങ്ങ് ജനറൽ സെക്രട്ടറി ശമീല മൂസ ഉൽഘാടനം ചെയ്തു. മുഹ്സിന ടീച്ചർ ഉൽബോധനം നടത്തി.സഹീദ റൈഹാൻ … Continue reading ഇഖ്റഅ് ഖുർആൻ പാരായണ,ബാങ്ക് വിളി ഗ്രാന്റ് ഫിനാലെക്ക് പ്രൗഢ സമാപനം