യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അമ്മ 20ന് യെമനിലേക്ക്

അമ്മയെ കാത്തിരിക്കുകയാണെന്ന് നിമിഷ പ്രിയ ദ മലയാളം ന്യൂസിനോട് ജിദ്ദ-യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരി ഈ മാസം 20ന് യെമനിലേക്ക് പുറപ്പെടും. യെമനിലെത്തി നിമിഷ പ്രിയയെ കാണുന്നതിന് ദൽഹി ഹൈക്കോടതി അനുമതി നൽകിയ സഹചര്യത്തിലാണ് സന്ദർശനം. കൊച്ചിയിൽനിന്ന് മുംബൈ വഴിയാണ് പ്രേമകുമാരി യെമനിലേക്ക് പുറപ്പെടുന്നത്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക നിമിഷ പ്രിയ കേസിൽ യെമനിൽ നിയമനടപടികൾക്കും ചർച്ചകൾക്കും … Continue reading യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അമ്മ 20ന് യെമനിലേക്ക്