ഇറാന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മൊഖ്ബർ

ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടുതോടെ ഇറാന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മൊഖ്ബർ അധികാരമേൽക്കും. പ്രസിഡന്റ് മരിച്ചാൽ നിലവിലുള്ള ആദ്യവൈസ് പ്രസിഡന്റ് അധികാരമേൽക്കണം എന്നും 50 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഇറാൻ ഭരണഘടനയിൽ പറയുന്നത്. രാജ്യം അസ്ഥിരമാകില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി രാജ്യത്തോട് പറഞ്ഞു. പ്രസിഡന്റിനൊപ്പം പരിചയസമ്പന്നനായ വിദേശകാര്യമന്ത്രിയെയുമാണ് ഇറാന് നഷ്ടമായത്. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സമീപകാല സൗഹൃദം സുരക്ഷിതമാക്കാൻ സഹായിച്ചത് മികച്ച നയതന്ത്രജ്ഞൻ കൂടിയായ വിദേശകാര്യ … Continue reading ഇറാന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മൊഖ്ബർ