മലയാളി പ്രവാസി സംരംഭകൻ അബുദാബിയിൽ നിര്യാതനായി

അബുദാബി :റാസൽഖൈമയിൽ ക്ലീനിങ് കമ്പനി നടത്തിയിരുന്ന മൂവാറ്റുപുഴ സ്വദേശി പെരുമുറ്റത്ത് വേലക്കോട്ട് അലിയാർ എന്ന ഉബൈസ്(60)അബുദാബിയിൽ നിര്യാതനായി. ഹൃദയസംബന്ധമായ ചികിത്സയ്ക്കുശേഷം അബുദാബിയിൽ മക്കൾക്കൊപ്പം താമസിച്ചുവരികയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഭാര്യ:ഹസീന. മക്കൾ: ഹിസ്ന,ഹംന ,ഹംസ( ദുബായ്) മരുമക്കൾ: ഷഫീഖ്(അബുദാബി )ആരിഫ് (അബുദാബി) മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക