പോലീസിന് തെറ്റുപറ്റിയാൽ നേർവഴിക്ക് നടത്തിക്കാൻ മുഖ്യമന്ത്രിക്ക് കഴിവുണ്ട്, പിറകിൽനിന്ന് കുത്തുന്നവർ വർഗവഞ്ചകർ-എ.വിജയരാഘവൻ

മലപ്പുറം-കേരള പോലീസ് മര്യാദക്കാണ് പ്രവർത്തിക്കുന്നതെന്നും മര്യാദ തെറ്റിയാൽ അതിനെ നേർവഴിക്ക് നടത്താൻ പറ്റിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ പി.വി അൻവർ എം.എൽ.എക്ക് മറുപടിയായി നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു വിജയരാഘവൻ. മലപ്പുറം എന്ന പേര് പോലും പറയാൻ പാടില്ല എന്നാണ് ചിലർ പറയുന്നത്. മതസൗഹാർദ്ദമാണ് മലപ്പുറത്തിന്റെ അടിത്തറയെന്നും വിജയരാഘവൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേരളത്തിൽ നടത്താൻ പിണറായി വിജയൻ സമ്മതിക്കില്ല. ക്രിമിനലിനെയും കള്ളക്കടത്തുകാരെയും പോലീസ് പിടിക്കും. അത് ഇഷ്ടപ്പെടുന്നില്ല … Continue reading പോലീസിന് തെറ്റുപറ്റിയാൽ നേർവഴിക്ക് നടത്തിക്കാൻ മുഖ്യമന്ത്രിക്ക് കഴിവുണ്ട്, പിറകിൽനിന്ന് കുത്തുന്നവർ വർഗവഞ്ചകർ-എ.വിജയരാഘവൻ