നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേർ അറസ്റ്റിൽ

ബലാത്സംഗം ചെയ്തവരിൽ രണ്ടുപേർ ഇതേ കോളേജിലെ വിദ്യാർത്ഥികളും മറ്റൊരാൾ പൂർവ വിദ്യാർത്ഥിയുമാണ്. ജൂൺ 26-നാണ് ഇരയാക്കപ്പെട്ട പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.