ബന്ധം ഒഴിഞ്ഞാല്‍ കുടുക്കാന്‍ അസ്ഥി സൂക്ഷിച്ചിച്ചു; കുഞ്ഞിനെ കൊന്നത് അനീഷ

നവജാത ശിശുക്കളുടെ അസ്ഥിയുമായി സ്‌റ്റേഷനിലെത്തിയ സംഭവത്തില്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് തെളിഞ്ഞതായി പോലീസ്