അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
സിംഗപ്പൂർ: ലോകത്തെ അതിസമ്പന്നർ തങ്ങളുടെ സമ്പാദ്യം സ്വർണമാക്കി മാറ്റി അത് സിംഗപ്പൂരിൽ നിക്ഷേപിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ സമീപകാലത്തുണ്ടായ അനിശ്ചിതത്വമാണ് പേപ്പർ ഗോൾഡിൽ നിന്നു മാറി യഥാർത്ഥ സ്വർണം തന്നെ സൂക്ഷിക്കാൻ ശതകോടീശ്വരന്മാരെ പ്രേരിപ്പിക്കുന്നത് എന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. സിംഗപ്പൂരിന്റെ നിക്ഷേപ സൗഹൃദ, ബാങ്കിങ് നയങ്ങളും നയതന്ത്ര പ്രാധാന്യവുമാണ് ആ രാജ്യത്തേക്ക് സമ്പന്നരെ ആകർഷിക്കുന്നത്. സിംഗപ്പൂർ: സമ്പന്നരുടെ പറുദീസ‘കിഴക്കിന്റെ ജനീവ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യമാണ് കിഴക്കനേഷ്യയിൽ സ്ഥിതിചെയ്യുന്ന സിംഗപ്പൂർ. രാഷ്ട്രീയ-സാമ്പത്തിക … Continue reading അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed