ഏഴ് ദിവസം മാത്രം ബാക്കി, നിലമ്പൂരില്‍ യുവജനങ്ങള്‍ ഗതി നിര്‍ണ്ണയിക്കും

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിനായി ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കെ ആര് വിജയിക്കുമെന്ന് പ്രവചനാതീതമാണെങ്കിലും യുവ ജനങ്ങളുടെ വോട്ട് മണ്ഡലത്തില്‍ നിര്‍ണ്ണായകം