18.36 ബില്ല്യൺ ദിർഹത്തിന്റെ മോഡിഫിക്കേഷൻ; എമിറേറ്റ്‌സ് വിമാനങ്ങൾ അടിമുടി മാറുന്നു

ദുബൈ – ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിമാന നവീകരണം ആരംഭിച്ച് എമിറേറ്റ് എയർലൈൻസ്. ലോകത്തെ ഏറ്റവും വലിയ പാസഞ്ചർ വിമാനമായ എയർബസ് എ380 അടക്കം തങ്ങളുടെ 220 വൈഡ് ബോഡി വിമാനങ്ങളിൽ 5 ബില്ല്യൺ ഡോളറിന്റെ (18.36 ബില്ല്യൺ ദിർഹം) നവീകരണപ്രവർത്തനങ്ങൾക്കാണ് ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനി തുടക്കമിട്ടിരിക്കുന്നത്. ഇന്റീരിയറിലെ നിറങ്ങൾ, സീറ്റുകൾ, ക്ലോത്തുകൾ തുടങ്ങി അകത്തും പുറത്തും നടപ്പാക്കുന്ന ‘മോഡിഫിക്കേഷൻ’ യാത്രക്കാർക്ക് പുത്തൻ യാത്രാനുഭവം സമ്മാനിക്കാനിദ്ദേശിച്ചാണ് നടപ്പിലാക്കുന്നത്. 2020-ൽ എമിറേറ്റ്‌സ് ബുക്ക് ചെയ്ത 777എക്‌സ് വൈഡ്‌ബോഡി വിമാനങ്ങൾ … Continue reading 18.36 ബില്ല്യൺ ദിർഹത്തിന്റെ മോഡിഫിക്കേഷൻ; എമിറേറ്റ്‌സ് വിമാനങ്ങൾ അടിമുടി മാറുന്നു