ജിദ്ദ – ഉംറ, വിസിറ്റ് വിസകള്‍ അടക്കം സൗദിയിലേക്കുള്ള പ്രവേശന വിസയുടെ കാലാവധി അവസാനിച്ച ശേഷം രാജ്യം വിടാതെ അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക് 50,000 റിയാല്‍ വരെ…
Browsing: Visa
ഇന്ത്യയിലെ ചൈന എംബസിയും കോണ്‍സുലേറ്റുകളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് 85,000ലേറെ വിസ അനുവദിച്ചു
വിശ്വസനീയ വാര്‍ത്തകള്‍ക്ക് ജവാസാത്തിന്റെ സോഷ്യല്‍ മീഡിയ എകൗണ്ടുകള്‍ പിന്തുടരണമെന്നും ജവാസാത്ത് ഓര്‍മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ദ മലയാളം ന്യൂസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
റിയാദ്: എറണാകുളം സ്വദേശിയായ വിസ ഏജന്റിന്റെ തട്ടിപ്പിൽ കുടുങ്ങിയ നാലു മലയാളികൾക്ക് തുണയായ റിയാദ് കേളി. മുഹമ്മദ് ഷാഹുൽ നെല്ലിക്കുഴിയിൽ എന്ന വിസ ഏജന്റിന്റെ ചതിയിൽ പെട്ട്…
ദുബായ്: ദുബായിൽ വിസ കാലാവധി തീരാറായ സന്ദർശകർ ഉപയോഗിക്കുന്ന ‘എയർപോർട്ട്-ടു-എയർപോർട്ട് വിസ (എടുഎ വിസ) മാറ്റ സൗകര്യം താൽകാലികമായി അവസാനിപ്പിച്ചതായി അധികൃതർ.സന്ദർശകരെ അപേക്ഷകന്റെ മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനുപകരം അടുത്തുള്ള…
റിയാദ് – താല്‍ക്കാലിക തൊഴില്‍ വിസ കൂടുതല്‍ എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള നിയമാവലി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ…
മസ്കത്: വിവിധ തസ്തികകളിലാണ് 6 മാസത്തേക്ക് ഒമാനിൽ വിസാ വിലക്ക് ഏർപ്പെടുത്തി. 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനത്തിലൂടെ നിർമാണത്തൊഴിലാളികൾ, ശുചീ കരണ തൊഴിലാളികൾ,…
ജിദ്ദ – അഞ്ചു വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് നിയമാനുസൃത വിസയില്‍ രാജ്യത്ത്…
അബുദാബി- യുഎഇയിൽ കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കാതെ യുഎഇയിൽ തുടരുന്നവർക്കുള്ള പിഴയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ് ,…
കുവൈത്ത് സിറ്റി – ഫിലിപ്പൈന്‍സില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിലക്ക് കുവൈത്ത് നീക്കി. കഴിഞ്ഞ വര്‍ഷം മുതൽ ഏര്‍പ്പെടുത്തിയ വിലക്കാണ് കുവൈത്ത് നീക്കിയത്. തൊഴിലുടമകളുടെയും…