അനധികൃതമായി ശമ്പളം സ്വീകരിച്ചു എന്ന പേരിൽ ജീവനക്കാരിക്കെതിരെ കമ്പനി കൊടുത്ത പരാതിയിൽ വിധിയുമായി അബൂദബി കാസേഷൻ കോടതി. 18 മാസത്തെ തർക്കത്തിനിടെയാണ് വനിതാ ജീവനക്കാരി നൽകിയ ഹരജിയിൽ ശമ്പളത്തിൽ നിന്ന് 1.33 മില്യൺ ദിർഹം (ഏകദേശം 3 കോടിയോളം രൂപ) തിരികെ നൽകണമെന്ന മുൻ ലേബർ കോടതി വിധി അബുദാബിയിലെ കാസേഷൻ കോടതി ഭാഗികമായി റദ്ദാക്കിയത്
Browsing: UAE
പരാതിക്കാരി അവധിയെടുക്കുന്നത് അറിയിച്ചിട്ടും കമ്പനി വേതനം നൽകുന്നത് തുടർന്നതാണെന്നും പരാതിക്കാരി സദുദ്ദേശത്തോടെയാണ് പെരുമാറിയത് എന്ന് കോടതി പറഞ്ഞു
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റ് യുഎഇയിൽ സെപ്റ്റംബറിൽ നടക്കുമെന്ന് എസിസി പ്രസിഡന്റ്
ദുബൈ പോലീസിലെ ആദ്യ വനിതാ ബ്രിഗേഡിയര്‍ ആയി മാറി കേണൽ സമീറ
തിരിച്ചടവിന് ശേഷിയില്ലാതെ പാപ്പരായവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ അബുദാബി ഫെഡറൽ കോടതിക്ക് കീഴിലായിരിക്കും പുതിയ പാപ്പരത്ത കോടതി
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ചോക്ലേറ്റ് കഴിക്കുന്നവർക്കിടയിൽ ഭീതി പടർന്നിരുന്നു.
റോക്സ്റ്റാർ ഗെയിംസ് വികസിപ്പിച്ചെടുത്ത ജി.ടി.എ സീരീസിന്റെ ആറാം ഭാഗമായ ജി.ടി.എ 6 ന് 2 ബില്യൺ ഡോളർ ( 16,660 കോടി ഇന്ത്യൻ രൂപ) ചെലവാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഏതാണ്ട് ഏഴു വർഷങ്ങളാണ് ഇത് വികസിപ്പിക്കാനെടുത്തത്
യുഎഇയിലെ ചില പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു
അന്തർദേശീയ തട്ടിപ്പും മയക്കുമരുന്ന് കച്ചവടവുമടക്കമുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് രണ്ട് വിദേശ പൗരന്മാരെ ഫ്രാൻസ് ഭരണകൂടത്തിന് കൈമാറി. ഇന്റർപോളും യൂറോപോളും പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്
ഡിജിറ്റല്‍ ബാങ്കിംഗ് സുരക്ഷ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, യു.എ.ഇയിലെ ബാങ്കുകള്‍ എസ്.എം.എസും ഇ-മെയിലും വഴി അയക്കുന്ന ഒ.ടി.പികള്‍ ഇന്നു മുതല്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ തുടങ്ങും.