Browsing: Huroob

ഹുറൂബാക്കപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ്പ് നിയമാനുസൃതം പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറ്റി പദവി ശരിയാക്കാനുള്ള നടപടിക്രമങ്ങള്‍ ഖിവാ പ്ലാറ്റ്‌ഫോം വഴി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി ഈ മാസം 18 ന് ആണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ ഹുറൂബ് ആയ പ്രവാസികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്. ഹുറൂബായ (ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന) തൊഴിലാളിക്ക് ഖിവ പ്ലാറ്റ്‌ഫോം വഴി പുതിയ…

ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഹുറൂബ് സ്റ്റാറ്റസുള്ളവര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി.

ജോലിക്കാര്‍ ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍മാര്‍ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെയാണ് ഹുറൂബ് സ്റ്റാറ്റസില്‍ അകപ്പെടുന്നത്. ഇതോടെ ഇത്തരം ജോലിക്കാര്‍ക്ക് ഇഖാമ പുതുക്കാനോ ജോലി മാറാനോ നാട്ടില്‍ പോകാനോ സാധിക്കില്ല. ഇവര്‍ തൊഴില്‍ നിയമ ലംഘകരുടെ ഗണത്തില്‍ പെടും.

ഹുറുബായ ഗാർഹിക തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുന്ന തരത്തിലാണ് പുതിയ സംവിധാനം.

റിയാദ്- സൗദി അറേബ്യയില്‍ ഹുറൂബായവര്‍ക്ക് പദവി ശരിയാക്കാന്‍ അനുവദിച്ച അവസരം ഉപയോഗപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ അമാന്തം കാണിക്കരുതെന്നും മാനവശേഷി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഡിസംബര്‍ ഒന്നിന് മുമ്പ് ഹുറൂബ്…

റിയാദ്- സൗദി അറേബ്യയില്‍ ഹുറൂബായവര്‍ക്ക് പദവി ശരിയാക്കാന്‍ അവസരം. ഡിസംബര്‍ ഒന്നിന് മുമ്പ് ഹുറൂബ് (ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍) ആയവര്‍ക്കാണ് ഈ ആനുകൂല്യം. 2025 ജനുവരി…