വി.എസ് അച്യുതാനന്ദൻ്റെ പൊതുദർശനം നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ, പൊതുദർശനത്തിന് ശേഷം ഉച്ചയോടെ ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം മറ്റന്നാൾ നടക്കും
Browsing: Cpm
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം അനുസ്മരണ വേദിയിലെത്തി സിപിഎം മുന്‍ എംഎല്‍ എ അയിഷ പോറ്റി
കോതമംഗലത്ത് സിപിഎം കൗണ്‍സിലർ പോക്സോ കേസില്‍ അറസ്റ്റില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. കെ.വി തോമസിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം കോതമംഗലം ഏരിയാ കമ്മിറ്റി.
കേരളം എൽഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നൽകിയിട്ടും അക്രമവും അഴിമതിയുമാണ് അവർ തിരികെ നൽകിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്നും അമിത് ഷാ പറഞ്ഞു.
മീഡിയ വണ് ചാനലിനെതിരെ പരസ്യ പ്രസ്താവനമായി സിപിഎം
മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിന് എതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം. മീഡിയ വൺ ചാനലും സി. ദാവൂദും സി.പി.എമ്മിനെതിരെ വ്യാജ കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് വണ്ടൂർ ഏരിയ കമ്മിറ്റി നടത്തിയ പ്രിതഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.
ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടികയില്‍ നടപ്പിലാക്കുന്ന തീവ്ര പുനഃപരിശോധനക്കെതിരെ ഇന്ന് ഇന്‍ഡ്യ സഖ്യത്തിന്റെ ബിഹാര്‍ ബന്ദ്
റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസുകാരോട് കയ്യാങ്കളിയിലേര്‍പ്പെട്ട് സിപിഎം നേതാവ്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഡിജിപിയെ തീരുമാനിക്കേണ്ടതെന്നും അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അുസരിച്ചല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
ജമാഅത്തെ ഇസ്ലാമി എന്ന് മുതലാണ് സിപിഎമ്മിന് വർഗീയ സംഘടന ആയതെന്നും, ആർഎസ്എസ് സിപിഎമ്മിന് വർഗീയ സംഘടനെയല്ലെ എന്നും എം.കെ മുനീർ ചോദിച്ചു.