അഭയാര്‍ഥി ക്യാമ്പില്‍നിന്ന് ഹമാസിന്റെ നേതൃത്വത്തിലേക്ക്, സംഭവബഹുലം ഹനിയയുടെ ജീവിതം

ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന നേതാവായിരുന്നു ഇന്ന് പുലര്‍ച്ചെ തെഹ്‌റാനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഇസ്മായില്‍ ഹനിയ്യ. ഇസ്രായില്‍ ആക്രമണങ്ങളില്‍ മക്കളും പേരമക്കളും കൊല്ലപ്പെട്ടിട്ടും നിലപാടുകളില്‍ വിട്ടുവീഴ്ചകളില്ലാതെ അചഞ്ചലനായി ഹമാസ് നേതൃത്വത്തില്‍ തുടര്‍ന്ന ഹനിയ്യ മാന്യമായും അന്തസ്സോടെയും ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തിനു വേണ്ടിയുള്ള നയതന്ത്ര പോരാട്ടം തുടര്‍ന്നു. ഫലസ്തീന്‍ പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര നയതന്ത്രത്തിന്റെ കടുത്ത മുഖമായിരുന്നു ഇസ്മായില്‍ ഹനിയ്യ. 2006 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഫലസ്തീന്‍ പ്രധാനമന്ത്രിയായി ഇസ്മായില്‍ ഹനിയ്യ … Continue reading അഭയാര്‍ഥി ക്യാമ്പില്‍നിന്ന് ഹമാസിന്റെ നേതൃത്വത്തിലേക്ക്, സംഭവബഹുലം ഹനിയയുടെ ജീവിതം