സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷസ്ഥാനം: പുതിയ ക്രമീകരണത്തിന് അംഗീകാരം
ജിദ്ദ – മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ക്രമീകരണം അംഗീകരിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. ഇതനുസരിച്ച് സല്‍മാന്‍ രാജാവും, പ്രധാനമന്ത്രി കൂടിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സംബന്ധിക്കാത്ത മന്ത്രിസഭാ യോഗത്തില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പൗത്രന്മാരില്‍ പെട്ട, മന്ത്രിസഭാ യോഗത്തില്‍ സംബന്ധിക്കുന്ന ഏറ്റവും പ്രായം കൂടിയ രാജകുമാരന്‍ അധ്യക്ഷം വഹിക്കും. മന്ത്രിസഭാ തീരുമാനങ്ങളില്‍ യോഗത്തില്‍ അധ്യക്ഷം വഹിക്കുന്ന രാജകുമാരന്‍ ഒപ്പുവെക്കണമെന്നും രാജകല്‍പനയിൽ വ്യക്തമാക്കി. ഹിജ്‌റ വര്‍ഷം 1414 … Continue reading സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷസ്ഥാനം: പുതിയ ക്രമീകരണത്തിന് അംഗീകാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed