ന്യൂഡൽഹി: ഡൽഹിയിൽ ആശുപത്രിക്ക് തീപിടിച്ച് ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു. വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് സംഭവം.
ആറ് കുട്ടികൾ വെന്റിലേറ്ററിലാണ്. ആറ് പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group