മുരളി ഗോപിയെന്ന രചയിതാവിന്റെ കഴിവ് എമ്പുരാനില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. രാഷ്ട്രീയ സംഭാഷണങ്ങളോടൊപ്പം ബൈബിള്‍ വചനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡയലോഗുകളും സിനിമയ്ക്ക് പുതിയ തലം നല്‍കുന്നു.
തുടക്കത്തില്‍ കത്രക്കും ശ്രീനഗര്‍/ബാരാമുല്ലക്കും ഇടയിലായിരിക്കും സര്‍വീസ് നടത്തുക. 2025 ആഗസ്റ്റില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.