ഇറാന്‍ വൈദ്യുതി നിലയങ്ങള്‍ക്കും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ നീട്ടിവെക്കാന്‍ സൈന്യത്തോട് ഉത്തരവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില 13.5 ശതമാനത്തിലധികം ഇടിഞ്ഞു.
ഇറാന്‍ യുദ്ധത്തിന്റെ ആഘാതം മൂലം വിതരണങ്ങള്‍ തടസ്സപ്പെട്ടതോടെ ഇന്ന് എണ്ണവില കുതിച്ചുയര്‍ന്നു.




